Monday 20 August 2012

വളരുന്ന പഠനോപകരണം- സാധ്യത


വളരുന്ന പഠനോപകരണം- സാധ്യതയോ ബാധ്യതയോ? .ബിഗ് പിക്ച്ചറിന്റെ മറ്റൊരു സധ്യത വെളിവാക്കുന്നു. ഗണിത പഠനം ആഖ്യാന സന്ദര്‍ഭത്തില്‍ ലയിപ്പിച്ചു നടത്താന്‍ കഴിയും.ഒന്നാം ക്ലാസിലെ ആനയുടെയും ആമയുടെയും യാത്ര. വേലി കെട്ടാനുള്ള ഈറ കൊണ്ട് പോകുന്ന രംഗത്തിലെ ഗണിതം. (ആനയുടെ ചിത്രം ചോക്ക് കൊണ്ട് വരച്ച ശേഷം ടീച്ചര്‍ വെട്ടി എടുത്തതാണ്. നല്ല ചന്തം. ഇല്ലേ? ഇലയും പൂവും കായുമൊക്കെ ചുറ്റിനും ഉണ്ടല്ലോ.അത് ഉപയോഗിച്ചു കട്ട് ഔട്ട് ഉണ്ടാക്കവുന്നത്തെ ഉള്ളൂ..കുട്ടികള്‍ ഭാവന കൂട്ടി ചേര്‍ത്തുകൊള്ളും.)

No comments:

Post a Comment