Thursday, 15 September 2016

ആദരാഞ്ജലികള്‍ ഷിജുരാജ്

ആദരാഞ്ജലികള്‍ ഷിജുരാജ്
എന്റെ പ്രിയ സ്നേഹിതന്‍ ഷിജുരാജ്.... നമ്മുടെയൊക്കെ സ്വന്തം ഷിജുവിന് കണ്ണീര്‍പ്പൂക്കള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.അക്കാദമികരംഗത്തെ മികച്ച പ്രതിഭയായ ഷിജു മികച്ച അധ്യാപകപരിശീലകനന്‍‌ കൂടിയാണ്.ഷിജുവിനൊപ്പം പങ്കിട്ട നിമിഷങ്ങളൊക്കെ ആര്‍ക്കും അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല.പാഠപുസ്തകരചനാ വര്‍ക്ക്ഷോപ്പില്‍ 2008ലാണ് ഷിജുവിനെ ആദ്യം കാണുന്നത്.പ്രിയ കൂട്ടുകാരാ നിനക്കൊപ്പം  പങ്കിട്ട നിമിഷങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്.എന്നും ഞങ്ങളുടെ ഓര്‍മ്മയില്‍ നീയുണ്ടാകും.........

No comments:

Post a Comment