Sunday 10 May 2020

www.Pschool.in പരിചയപ്പെടാം

www.Pschool.in എന്നത് പ്രീപ്രൈമറി മുതല്‍ 4 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള സെല്‍ഫ് ലേണിങ്ങ് ആപ്ലിക്കേഷനാണ്.
ബ്ലോഗ് പേജിലെ മുകളില്‍ പിസ്കൂള്‍ ഷോകെയ്സില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തന പൂള്‍ ലഭിക്കും.
പ്രീപ്രൈമറി കുട്ടികള്‍ക്ക് വിദ്യാലയം ആദ്യഘട്ടത്തില്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനം നിറം നല്‍കലും മെമ്മറി ടെസ്റ്റുമാണ്.ആ പേജുകള്‍ പരിചയപ്പെടുത്താം.
മെമ്മറി ടെസ്റ്റ് പേജ് ചുവടെ നല്‍കുന്നു.ഇതില്‍ ഏറ്റവും ലളിതമായത് വേണം ആദ്യഘട്ടത്തില്‍ നല്‍കാന്‍

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതി പ്രാക്ടീസ് ചെയ്യാനുള്ള പേജ് നോക്കൂ.cursive small and capital ഏറ്റവും ഒടുവിലായി പരിശീലിപ്പിച്ചാല്‍ മതിയാകും.

രണ്ട് ,മൂന്ന് ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന പ്രവര്‍ത്തനങ്ങള്‍ നോക്കൂ.ഇംഗ്ലീഷില്‍ വായനയും ലേഖനവും പരിശീലിപ്പിക്കാം.

ഗണിതത്തില്‍ സംഖ്യാബോധം,സങ്കലനം,വ്യവകലനം എന്നിവയാകാം.അതുപോലെ സുഡോക്കു 4*4 ചെയ്യാവുന്നതാണ്


മൂന്ന്,നാല് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഗ്രാമര്‍,സിമ്പിള്‍ structures,new words എന്നിവക്കുള്ള പേജ് നോക്കൂ.ഇതില്‍ എല്ലാ പ്രവര്‍ത്തനവും ഒന്നിച്ച് ചെയ്യിക്കേണ്ടതില്ല.ആദ്യം ലളിതമായ പ്രവര്‍ത്തനം നല്‍കുവാന്‍ ശ്രദ്ധിക്കണം.


കുട്ടികളുടെ നിരീക്ഷണം അടക്കമുള്ള പ്രക്രിയാശേഷികള്‍ വികസിക്കാനുതകുന്ന പരിസരപഠനപ്രവര്‍ത്തിനുള്ള പേജ് നോക്കൂ
നാലാംക്ലാസിലെ കുട്ടികള്‍ക്ക് സമയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാന്‍ ആ പേജ് പ്ര.യോജനപ്പെടുത്താം



4 comments: